മലപ്പുറത്ത് 17കാരനെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ

ലഹരി നല്‍കിയ ശേഷം ചൂഷണം ചെയ്തുവെന്നാണ് കേസ്

Update: 2023-06-26 14:48 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: മലപ്പുറത്ത് പതിനേഴുകാരനെ ലൈംഗികമായി ചൂഷണം ചെയ്തകേസിൽ നാല് പേർ അറസ്റ്റിൽ.മറ്റത്തൂർ സ്വദേശി മുഹമ്മദ് ഇഖ്ബാൽ, ആലത്തൂർപടി സ്വദേശി ഷംസുദ്ദീൻ, പുല്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ, വട്ടപ്പാറ സ്വദേശി രാജീവ് എന്നിവരാണ് അറസ്റ്റിലായത്.

ലഹരി നല്‍കിയ ശേഷം ചൂഷണം ചെയ്തുവെന്നാണ് കേസ്. സ്കൂളില്‍ നടത്തിയ കൗൺസിലിങ്ങിലാണ്‌ കുട്ടി പീഡനത്തിരയായ വിവരം തുറന്നു പറഞ്ഞത്. മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍റ് ചെയ്തു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News