വർക്കലയില്‍ ട്രെയിനിടിച്ച് രണ്ടു വയസുകാരി മരിച്ചു

ഇസൂസി-അബ്ദുൽ അസീസ് ദമ്പതികളുടെ മകൾ സോഹ്‌റിൻ ആണ് മരിച്ചത്

Update: 2023-05-26 16:12 GMT
Editor : Jaisy Thomas | By : Web Desk

സോഹ്റിന്‍

Advertising

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനിടിച്ച്  രണ്ടു വയസുകാരി മരിച്ചു. ഇസൂസി-അബ്ദുൽ അസീസ് ദമ്പതികളുടെ മകൾ സോഹ്‌റിൻ ആണ് മരിച്ചത്. റെയിൽവേ ട്രാക്കിന് സമീപമാണ് ഇവരുടെ വീട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News