15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: നാല് പേര്‍ പിടിയില്‍
Update: 2017-05-06 05:56 GMT
തിരുവനന്തപുരത്ത് 15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ നാല് പേര്‍ പൊലീസ് പിടിയില്‍.
തിരുവനന്തപുരത്ത് 15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ നാല് പേര്‍ പൊലീസ് പിടിയില്‍. അറസ്റ്റിലായ സുമേഷ്, അനില്‍ കുമാര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി. രണ്ട് പേര്‍ ഫോര്‍ട്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്.