കയ്പമംഗലത്ത് ആര്‍എസ്പി, പയ്യന്നൂര്‍ വിട്ടുനല്‍കാനാവില്ലെന്ന് സുധീരന്‍

Update: 2017-06-02 18:25 GMT
Editor : admin
കയ്പമംഗലത്ത് ആര്‍എസ്പി, പയ്യന്നൂര്‍ വിട്ടുനല്‍കാനാവില്ലെന്ന് സുധീരന്‍
Advertising

കല്യാശേരിയില്‍ മത്സരിക്കാന്‍ ആര്‍ എസ്പിക്ക് താല്‍പര്യമില്ല

Full View

കയ്പമംഗലത്ത് ആര്‍എസ്പി തന്നെ മത്സരിച്ചേക്കും. പയ്യന്നൂര്‍ വിട്ടുനല്‍കാനാവില്ലെന്ന് വി.എം സുധീരന്‍ യോഗത്തില്‍ നിലപാടെടുത്തു. കയ്പമംഗലത്തിന് പകരം കോണ്‍ഗ്രസ് നല്‍കാമെന്ന് പറയുന്ന കല്യാശേരിയില്‍ മത്സരിക്കാന്‍ ആര്‍ എസ്പിക്ക് താല്‍പര്യമില്ല. ഈ പശ്ചാതലത്തിലാണ് കയ്പമംഗലം ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News