മന്ത്രി കെ രാജുവിന്‍റെ വാഹനം ഇടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരിക്ക്

Update: 2017-08-02 14:33 GMT
മന്ത്രി കെ രാജുവിന്‍റെ വാഹനം ഇടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. സിന്ധുവിന്‍രെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുളളതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന്

വനം വകുപ്പ് മന്ത്രി കെ രാജുവിന്‍റെ വാഹനം ഇടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരിക്ക്. കൊല്ലം രാമകുളങ്ങരയില്‍ വച്ചായിരുന്നു അപകടം. മുളങ്കാടകം സ്വദേശിനി ശില്‍പ്പ, രാമന്‍കുളങ്ങര സ്വദേശിനി സിന്ധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. സിന്ധുവിന്‍രെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുളളതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News