പൊലീസ് കസ്റ്റഡിയില്‍ എടുത്ത ജിഷ്ണുവിന്റെ ബന്ധുക്കളെ വിട്ടയച്ചു

Update: 2017-08-04 02:30 GMT
പൊലീസ് കസ്റ്റഡിയില്‍ എടുത്ത ജിഷ്ണുവിന്റെ ബന്ധുക്കളെ വിട്ടയച്ചു

സമരത്തില്‍ പങ്കെടുത്ത ആറ് പേര്‍ കസ്റ്റഡിയില്‍

പൊലീസ് കസ്റ്റഡിയില്‍ എടുത്ത ജിഷ്ണുവിന്റെ ബന്ധുക്കളെ വിട്ടയച്ചു. പതിനാല് ബന്ധുക്കളെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് വിട്ടയച്ചെങ്കിലും സമരത്തില്‍ പങ്കെടുത്ത ആറ് പേര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ബിജെപിയും സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Tags:    

Similar News