അവിഷ്ണയുടെ നിരാഹാരത്തിന് പിന്തുണയുമായി ബന്ധുക്കളായ സ്ത്രീകളും കുട്ടികളും

Update: 2017-11-09 21:17 GMT
അവിഷ്ണയുടെ നിരാഹാരത്തിന് പിന്തുണയുമായി ബന്ധുക്കളായ സ്ത്രീകളും കുട്ടികളും

ആരോഗ്യ നില മോശമായതിനാല്‍ അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം കുടുംബം തള്ളി.

Full View

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെയും ബന്ധുക്കളെയും മര്‍ദ്ദിച്ചതിനെതിരെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നു. നിരാഹാര സമരത്തിന് പിന്തുണയുമായി ഇന്ന് ജിഷ്ണുവിന്‍റെ വളയത്തെ വീട്ടില്‍ ബന്ധുക്കളായ സ്ത്രീകളും കുട്ടികളും നിരാഹാരം തുടങ്ങി.. ആരോഗ്യ നില മോശമായതിനാല്‍ അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം കുടുംബം തള്ളി.

Full View
Tags:    

Similar News