മുഖ്യമന്ത്രി ഇന്ന് രാജ്നാഥ് സിങിനെ കാണും

Update: 2018-04-15 03:15 GMT
Editor : Muhsina
മുഖ്യമന്ത്രി ഇന്ന് രാജ്നാഥ് സിങിനെ കാണും

ഓഖി ചുഴലിക്കാറ്റിവന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ നിലപാട് രാജ്നാഥ് സിങ്ങിനെ അറിയിക്കും. സുനാമി പുനരധിവാസ പാക്കേജിന്റെ മാതൃകയില്‍ സഹായം..

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെ കാണും. ഓഖി ചുഴലിക്കാറ്റിവന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ നിലപാട് രാജ്നാഥ് സിങ്ങിനെ അറിയിക്കും. സുനാമി പുനരധിവാസ പാക്കേജിന്റെ മാതൃകയില്‍ സഹായം ആവശ്യപ്പെടാന്‍ സര്‍വകകക്ഷിയോഗം തീരുമാനിച്ചിരുന്നു. തെരച്ചില്‍ ഊര്‍ജിതമാക്കാനുളള കൂടുതല്‍ കേന്ദ്ര സഹായവും ആവശ്യപ്പെടും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News