'നമ്മുടെ മുഹമ്മദലി അമേരിക്കയില്‍ അന്തരിച്ചു, നിരവധി ഗോള്‍‍ഡ് മെഡല്‍ ജേതാവാണ്' - ട്രോളിന് വഴിവച്ച പിശകിന് ജയരാജന്‍റെ വിശദീകരണം

Update: 2018-05-12 14:28 GMT
Editor : admin
'നമ്മുടെ മുഹമ്മദലി അമേരിക്കയില്‍ അന്തരിച്ചു, നിരവധി ഗോള്‍‍ഡ് മെഡല്‍ ജേതാവാണ്' - ട്രോളിന് വഴിവച്ച പിശകിന് ജയരാജന്‍റെ വിശദീകരണം

40 വര്ഷം‍ മുമ്പ് കളിക്കളം വിട്ട ലോക ബോക്സിംഗ് ഇതിഹാസം അമേരിക്കന്‍ പൗരനായ സാമൂഹ്യ പ്രതിബന്ധതയുള്ള മുഹമ്മദ് അലിയാണ് മരിച്ചതെന്ന്......

ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയെ കേരളക്കാരനാക്കിയതിന് വിശദീകരണവുമായി മന്ത്രി ഇപി ജയരാജന്‍ രംഗത്ത്. 'ഇന്നലെ കണ്ണൂര്‍ ജില്ലയില്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രക്കിടയില്‍ മനോരമ ചാനല്‍ റിപ്പോര്ട്ട‍ര്‍ എന്നെ വിളിച്ചു. നമ്മുടെ മുഹമ്മദലി അമേരിക്കയില്‍ അന്തരിച്ചു. നിരവധി ഗോള്ഡ്‍ മെഡല്‍ ജേതാവാണ് ഇപ്പോള്‍ തന്നെ ഒരു അനുശോചനം തരണം എന്ന് ആവശ്യപ്പെട്ടു. 40 വര്ഷം‍ മുമ്പ് കളിക്കളം വിട്ട ലോക ബോക്സിംഗ് ഇതിഹാസം അമേരിക്കന്‍ പൗരനായ സാമൂഹ്യ പ്രതിബന്ധതയുള്ള മുഹമ്മദ് അലിയാണ് മരിച്ചതെന്ന് അപ്പോള്‍എനിക്ക് അറിയില്ലായിരുന്നു. അതു കൊണ്ടാണ് ഒരു അനുശോചനം നല്‍കിയത്' - ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി നിലപാട് വ്യക്തമാക്കി.

Advertising
Advertising

ഇന്നലെ കണ്ണൂർ ജില്ലയിൽ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രക്കിടയിൽ മനോരമ ചാനൽ റിപ്പോർട്ടർ എന്നെ വിളിച്ചു. നമ്മുടെ മുഹമ്മദ...

Posted by E P Jayarajan-official on Sunday, June 5, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News