വിഎസിനെതിരെ കടുത്ത നടപടി വേണമായിരുന്നു: സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശം
Update: 2018-05-16 06:20 GMT
വി എസ് അച്യുതാനന്ദനെതിരെ കടുത്ത നപടി വേണമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശം
വി എസ് അച്യുതാനന്ദനെതിരെ കടുത്ത നപടി വേണമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശം. പി ജയരാജന്‍, എം വി ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരാണ് ആവശ്യമുന്നയിച്ചത്. കേന്ദ്രകമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.