വികസന പദ്ധതികളില്ലാത്ത നയപ്രഖ്യാപനം

Update: 2018-05-22 08:17 GMT
വികസന പദ്ധതികളില്ലാത്ത നയപ്രഖ്യാപനം
Advertising

എടുത്ത് പറയത്തക്ക പുതിയ വികസന പദ്ധതികളൊന്നും പ്രഖ്യാപിക്കാത്ത നയപ്രസംഗമാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നടത്തിയത്.

എടുത്ത് പറയത്തക്ക പുതിയ വികസന പദ്ധതികളൊന്നും പ്രഖ്യാപിക്കാത്ത നയപ്രസംഗമാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നടത്തിയത്. ഇതിനകം പ്രഖ്യാപിച്ചതോ നടപ്പിലാക്കിയതോ ആയ പദ്ധതികളുടെ ആവര്‍ത്തനമായിരുന്നു പ്രസംഗത്തില്‍ അധികവും. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും സഭയിലുണ്ടായി.

Full View
Tags:    

Similar News