രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കുറവില്ലാതെ താനൂര്‍
Update: 2018-05-27 11:58 GMT
ഉണ്ണ്യാലിലുണ്ടായ ലീഗ് സിപിഎം സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ക്കും കേടുപാട് സംഭവിച്ചു
മലപ്പുറം താനൂര്‍ തീരദേശ മേഖലയില്‍ തെരഞ്ഞെടുപ്പിന് ശേഷവും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. കഴിഞ്ഞദിവസം ഉണ്ണ്യാലിലുണ്ടായ ലീഗ് സിപിഎം സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ക്കും കേട്പാട് സംഭവിച്ചു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ തിരൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. പൊലീസുകാരെ മര്‍ദിച്ച നാല് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.