ഇത്തവണ യുഡിഎഫിനായി ഐഎന്‍ടിയുസി വോട്ട് ചോദിക്കില്ല

Update: 2018-05-28 02:33 GMT
Editor : admin
ഇത്തവണ യുഡിഎഫിനായി ഐഎന്‍ടിയുസി വോട്ട് ചോദിക്കില്ല
Advertising

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഐഎന്‍ടിയുസി വിട്ടുനില്‍ക്കും.

Full View

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഐഎന്‍ടിയുസി വിട്ടുനില്‍ക്കും. ഐഎന്‍ടിയുസിക്ക് ഒരു സീറ്റ് പോലും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ശക്തികേന്ദ്രങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News