ഒരു കയ്യില്ലെങ്കിലും കൈ നിറയെ വെള്ളം പകര്‍ന്ന് ഉമര്‍ കോയ

Update: 2018-05-28 16:59 GMT
Editor : Jaisy
ഒരു കയ്യില്ലെങ്കിലും കൈ നിറയെ വെള്ളം പകര്‍ന്ന് ഉമര്‍ കോയ

എവിടെയാണെങ്കിലും ജല സേവനവുമായി ഉമര്‍ പാഞ്ഞെത്തും

Full View

കുടിവെള്ള പ്രശ്നമില്ലാതെ വലയുന്ന ഒരു നാടിന് മുഴുവന്‍ ആശ്വാസമായി കോഴിക്കോട് പെരുമണ്ണ സ്വദേശി. സ്വന്തം സ്ഥലത്ത് നിന്ന് നാട്ടുകാര്‍ക്ക് ആവോളം വെള്ളം നല്‍കുകയാണ് ഉമര്‍ കോയ. ഒരു കയ്യിലെങ്കിലും സ്വന്തം വാഹനത്തിലൂടെ വെള്ളം എത്തിക്കാന്‍ ഉമര്‍ കോയക്ക് ദൂരം ഒരു പ്രശ്നമേ അല്ല. എവിടെയാണെങ്കിലും ജല സേവനവുമായി ഉമര്‍ പാഞ്ഞെത്തും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News