ധാര്‍മികതയുടെ പാഠം സിപിഎം പഠിപ്പിക്കേണ്ടെന്ന് ബല്‍റാം

Update: 2018-05-28 06:21 GMT
Editor : Sithara
ധാര്‍മികതയുടെ പാഠം സിപിഎം പഠിപ്പിക്കേണ്ടെന്ന് ബല്‍റാം
Advertising

പാവങ്ങള്‍ക്ക് വേണ്ടി പടപൊരുതി എന്ന് പറയുന്നവര്‍ പാവങ്ങള്‍ക്കുള്ള പണമെടുത്ത് ആകാശയാത്ര നടത്തുകയാണെന്ന് വി ടി ബല്‍റാം

ധാര്‍മികതയുടെ പാഠം സിപിഎം പഠിപ്പിക്കേണ്ടെന്ന് വി ടി ബല്‍റാം എംഎല്‍എ. തനിക്കെതിരായ വിവാദം സിപിഎം നിലനിര്‍ത്തുകയാണ്. സിപിഎം ജില്ലാ സമ്മേളനങ്ങളിലെ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണിത്. പാവങ്ങള്‍ക്ക് വേണ്ടി പടപൊരുതി എന്ന് പറയുന്നവര്‍ പാവങ്ങള്‍ക്കുള്ള പണമെടുത്ത് ആകാശയാത്ര നടത്തുകയാണെന്നും വി ടി ബല്‍റാം വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമര സംഗമത്തില്‍ സംസാരിക്കുകയായിരുന്നു വി ടി ബല്‍റാം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News