58ആമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് കൊടിയിറങ്ങും

Update: 2018-05-29 00:49 GMT
58ആമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് കൊടിയിറങ്ങും

49 മത്സര ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ 874 പോയിന്‍റുമായി കോഴിക്കോടാണ് മുന്നില്‍. 868 പോയിന്‍റുമായി പാലക്കാടും 855 പോയിന്‍റുമായി..

58ആമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് കൊടിയിറങ്ങും. 49 മത്സര ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ 874 പോയിന്‍റുമായി കോഴിക്കോടാണ് മുന്നില്‍. 868 പോയിന്‍റുമായി പാലക്കാടും 855 പോയിന്‍റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നാടോടി നൃത്തവും മിമിക്രിയുമാണ് ഇന്ന് നടക്കാനുള്ള മത്സരങ്ങള്‍. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.

Tags:    

Similar News