മാരായിമുട്ടം അപകടം: ക്വാറി ഉടമ കസ്റ്റഡിയില്‍

Update: 2018-06-03 19:49 GMT
Editor : Muhsina
മാരായിമുട്ടം അപകടം: ക്വാറി ഉടമ കസ്റ്റഡിയില്‍
Advertising

തിരുവനന്തപുരം മാരായിമുട്ടത്ത് അപകടം നടന്ന ക്വാറിയുടെ ഉടമയെ പാറശ്ശാല പോലീസ് കസ്റ്റഡിയില്‍ എടുത്തു. അശ്വതി കണ്‍സ്ട്രക്ഷന്‍ ഉടമ സുകുമാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ലൈസന്‍സില്ലാതെ..

തിരുവനന്തപുരം മാരായിമുട്ടത്ത് അപകടം നടന്ന ക്വാറിയുടെ ഉടമയെ പാറശ്ശാല പോലീസ് കസ്റ്റഡിയില്‍ എടുത്തു. അശ്വതി കണ്‍സ്ട്രക്ഷന്‍ ഉടമ സുകുമാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ലൈസന്‍സില്ലാതെ ക്വാറി പ്രവര്‍ത്തിപ്പിച്ച സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ശേഷം സുമകുമാരനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. സുകുമാരന്റെ ഉടമസ്ഥതിയിലുള്ള നിരവധി വാഹനങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News