ചെങ്ങന്നൂരിലെ പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ചെന്നിത്തല

Update: 2018-06-03 15:58 GMT
ചെങ്ങന്നൂരിലെ പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ചെന്നിത്തല

സംഘടനാപരമായ പോരായ്മ ഉണ്ടായിട്ടുണ്ട്

ചെങ്ങന്നൂരിലെ പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘടനാപരമായ പോരായ്മ ഉണ്ടായിട്ടുണ്ട്. പരാജയകാരണം ഒന്നോ രണ്ടോ പേരുടെ തലയില്‍ കെട്ടിവയ്ക്കുന്നതില്‍ അര്‍ഥമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Similar News