രാഷ്ട്രീയത്തില്‍ സ്ഥിര ശത്രുക്കളില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Update: 2018-06-04 13:10 GMT
Editor : Muhsina
രാഷ്ട്രീയത്തില്‍ സ്ഥിര ശത്രുക്കളില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
Advertising

രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളില്ലെന്ന് ബി ഡി ജെ എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ ഡി എയില്‍ വാഗ്ദാനങ്ങള്‍ നടപ്പാവാത്തതിന് ഉടന്‍ പരിഹാരമുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബി ജെ പിയടക്കം ആരുടെയും പിന്തുണ കൊണ്ടല്ല..

രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളില്ലെന്ന് ബി ഡി ജെ എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ ഡി എയില്‍ വാഗ്ദാനങ്ങള്‍ നടപ്പാവാത്തതിന് ഉടന്‍ പരിഹാരമുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബി ജെ പിയടക്കം ആരുടെയും പിന്തുണ കൊണ്ടല്ല ബി ഡി ജെ എസ് വളര്‍ന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോടിയേരിയുടെ പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും വേങ്ങരയില്‍ ബി ഡി ജെ എസിന് കാര്യമായ സ്വാധീനമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News