പശ്ചിമഘട്ട മേഖലകളിലെ 123 വില്ലേജുകളില്‍ ഖനനത്തിന് സ്റ്റേ

പരിസ്ഥിതിലോല പ്രദേശത്ത് ഖനനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ.

Update: 2018-06-29 09:47 GMT

പരിസ്ഥിതിലോല പ്രദേശത്ത് ഖനനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ. പരിസ്ഥിതി ലോലമെന്ന് 2013ല്‍ കേന്ദ്ര വനം മന്ത്രാലയം പ്രഖ്യാപിച്ച 123 വില്ലേജുകളിലെ ചില പ്രദേശങ്ങളില്‍ ഖനനത്തിന് അനുമതി നല്‍കിയ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

Full View
Tags:    

Similar News