ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ക്ക് മാവേലിസ്റ്റോറുകളെ സമീപിക്കാമെന്ന് മന്ത്രി

ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ആഫീസര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ നല്‍കുവാന്‍ ബന്ധപ്പെട്ട മാവേലി സ്‌റ്റോര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Update: 2018-08-17 09:37 GMT

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ക്ക് മാവേലിസ്റ്റോറുകളെ സമീപിക്കാമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ആഫീസര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ നല്‍കുവാന്‍ ബന്ധപ്പെട്ട മാവേലി സ്‌റ്റോര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Advertising
Advertising

പ്രളയദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യ ത്തിനുള്ള അരിയുംപല വ്യഞ്ജനങ്ങൾക്കും തൊട്ടടുത്ത മാവേലി സ്റ്റോറുകളിൽ സമീപിക്കാ...

Posted by P Thilothaman on Thursday, August 16, 2018
Tags:    

Similar News