കൊല്ലത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ചു കൊലപ്പെടുത്തി

ഇരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ദേവദത്തനാണ് കൊല്ലപ്പെട്ടത്.പിന്നില്‍ വ്യാജ മദ്യമാഫിയാണെന്ന് സി.പി.എം ആരോപിച്ചു. 

Update: 2018-12-29 13:00 GMT

കൊല്ലം പവിത്രേശ്വരത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ചു കൊലപ്പെടുത്തി. ഇരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ദേവദത്തനാണ് കൊല്ലപ്പെട്ടത്. പിന്നില്‍ വ്യാജ മദ്യമാഫിയാണെന്ന് സി.പി.എം ആരോപിച്ചു. വ്യക്തി വൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Full View
Tags:    

Similar News