യു.ഡി.എഫിന്റെ വിള്ളലടക്കാന്‍ പ്രത്യേക പശയൊന്നും ഉമ്മന്‍ചാണ്ടിയുടെ കയ്യിലില്ലെന്ന് മന്ത്രി ജി സുധാകരന്‍

പാലായിലെ ജനങ്ങള്‍ എല്‍.ഡി.എഫ് ഭരണം വിലയിരുത്തും, മാണി സി കാപ്പന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ജി സുധാകരന്‍ മീഡിയവണിനോട് പറഞ്ഞു.

Update: 2019-09-14 08:33 GMT

യു.ഡി.എഫിന്റെ വിള്ളലടക്കാന്‍ പ്രത്യേക പശയൊന്നും ഉമ്മന്‍ ചാണ്ടിയുടെ കയ്യിലില്ലെന്ന് മന്ത്രി ജി സുധാകരന്‍. ആ വിള്ളല്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യും. പാലായിലെ ജനങ്ങള്‍ എല്‍.ഡി.എഫ് ഭരണം വിലയിരുത്തും, മാണി സി കാപ്പന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ജി സുധാകരന്‍ മീഡിയവണിനോട് പറഞ്ഞു.

Full View
Tags:    

Similar News