സാങ്കേതിക തരാറിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് സംഭവം.

Update: 2021-04-11 03:07 GMT
Advertising

സാങ്കേതിക തരാറിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം ആണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് സംഭവം.

യാത്രക്കാർ എല്ലാം സുരക്ഷിതർ ആണ്. ഇവരെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിൽ എത്തിച്ചു.

കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിലും ടേക്ക് ഓഫ് കഴിഞ്ഞയുടനെ നിലത്തിറക്കിയിരുന്നു.

Tags:    

Similar News