എന്റെ കേരളം പ്രദർശന വിപണന മേള: മീഡിയവണിന് മൂന്ന് പുരസ്‌കാരം

സമഗ്ര കവറേജ്, മികച്ച റിപ്പോർട്ടർ, മികച്ച ക്യാമറാമാൻ പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

Update: 2025-05-23 10:27 GMT

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ നടത്തിയ എന്റെ കേരളം പ്രദർശന വിപണന മേളയിലെ മാധ്യമ പുരസ്‌കാരങ്ങൾ മീഡിയവണിന്. സമഗ്ര കവറേജ്, മികച്ച റിപ്പോർട്ടർ, മികച്ച ക്യാമറാമാൻ പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജ്തബ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം നേടി. മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം വിബി തടത്തിൽ, രാഹുൽ ബിജു എന്നിവർ സ്വന്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News