കന്യാകുമാരി എന്നയംപുത്തംപുരയിൽ നാലുപേർ ഷോക്കേറ്റ് മരിച്ചു

പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച ജോലികൾക്കിടെ വലിയ കോണി ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.

Update: 2025-03-01 15:07 GMT

കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി എന്നയംപുത്തംപുരയിൽ നാലുപേർ ഷോക്കേറ്റ് മരിച്ചു. പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച ജോലികൾക്കിടെയാണ് അപകടം. വലിയ കോണി ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.

കോണിയിൽ നിന്ന് ജോലി ചെയ്തിരുന്ന വിജയൻ ( 52 ), ദസ്തസ് (35), ശോഭൻ (45), മതൻ ( 42) എന്നിവരാണ് മരിച്ചത്. മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളജിൽ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News