മിനിലോറിയുടെ സൈഡ് ഗ്ലാസിൽ കഴുത്ത് കുരുങ്ങി നാലു വയസുകാരൻ മരിച്ചു

പുന്നപ്ര വണ്ണംപറമ്പ് ഉമർ അക്താബിൻ്റെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്

Update: 2021-10-13 14:29 GMT

മിനിലോറിയുടെ സൈഡ് ഗ്ലാസിൽ കഴുത്ത് കുരുങ്ങി നാലു വയസുകാരൻ മരിച്ചു. പുന്നപ്ര വണ്ണംപറമ്പ് ഉമർ അക്താബിൻ്റെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. പുന്നപ്രയിലെ വീട്ടിൽ പാർക്ക് ചെയ്ത മിനിലോറിയുടെ  ഗ്ലാസിൽ കുട്ടിയുടെ കഴുത്ത് കുരുങ്ങുകയായിരുന്നു. പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് കഴുത്ത് കുരുങ്ങിയത്

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News