തൃശൂരില്‍ ഗ്രാമീണറോഡുകളുടെ നവീകരണത്തിനായി 6 കോടി 17 ലക്ഷം അനുവദിച്ചതായി പി .ബാലചന്ദ്രൻ എംഎൽഎ

23 റോഡുകളുടെ നവീകരണമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്

Update: 2025-01-21 10:59 GMT

തൃശൂര്‍: തൃശൂർ കോർപറേഷനിലെ ഗ്രാമീണറോഡുകളുടെ നവീകരണത്തിനായി ആറുകോടി പതിനേഴു ലക്ഷം രൂപ അനുവദിച്ചതായി തൃശൂർ എംഎൽഎ പി. ബാലചന്ദ്രൻ അറിയിച്ചു . കേരളത്തിലെ ഗ്രാമീണ റോഡ് വികസനത്തില്‍ വൻകുതിപ്പ് നല്‍കിയ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് തൃശൂരിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി ആറുകോടി പതിനേഴു ലക്ഷം രൂപ സർക്കാർ അനുവദിച്ചത് .

23 റോഡുകളുടെ നവീകരണമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് .ഇതോടു കൂടി തൃശൂർ കോർപറേഷനിലെ ആളുകളുടെ യാത്രാദുരിതത്തിന് അവസാനമാകും .

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News