തിരുവല്ലയില്‍ പ്രസവാനന്തര ശ്രുശ്രൂഷയിലിരുന്ന 22കാരി വീടിനുള്ളില്‍ തൂങ്ങി മരിച്ചു

ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം

Update: 2022-03-12 09:22 GMT
Editor : abs | By : Web Desk
Advertising

തിരുവല്ല വളഞ്ഞവട്ടത്ത് പ്രസവാനന്തര ശ്രുശ്രൂഷയിലായിരുന്ന യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു. വളഞ്ഞവട്ടം മുട്ടത്ത്പറമ്പിൽ ശ്യാം കുമാറിന്റെ ഭാര്യ സ്മിത (22) ആണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം. 

ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 

Summary: A 22-year-old woman hanged herself inside her house in Thiruvalla

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News