കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപെട്ടു; ആർക്കും കാര്യമായ പരിക്കുകളില്ല

കർണാടകയിലെ ബിഡാദിയിൽ വെച്ചാണ് കർണാടക ട്രാൻസ്പോർട്ട് ബസ് അപകടത്തിൽപെട്ടത്

Update: 2024-06-27 01:48 GMT

Representative image

കോഴിക്കോട്: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപെട്ടു. കർണാടകയിലെ ബിഡാദിയിൽ വെച്ചാണ് കർണാടക ട്രാൻസ്പോർട്ട് ബസ് അപകടത്തിൽപെട്ടത്. 

കോഴിക്കോട് നിന്നും രാത്രി 10.10ന് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്. ആർക്കും കാര്യമായ പരിക്കുകളില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിയതാകാമെന്നാണ് പ്രാഥമിക വിവരം.

Watch Video

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News