130 കോടിയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയിൽ നിന്ന് 37 ലക്ഷം തട്ടിയ കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

കൊൽക്കത്ത സ്വദേശി യാസർ ഇക്ബാലിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2024-03-15 01:27 GMT

ഇഖ്ബാല്‍

കൊച്ചി: കൊച്ചിയിൽ 130 കോടിയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയിൽ നിന്ന് 37 ലക്ഷം തട്ടിയ കൊൽക്കത്ത സ്വദേശി അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി യാസർ ഇക്ബാലിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 130 കോടിയുടെ വായ്പ വാഗ്ദാനം ചെയ്ത ശേഷം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് ഇയാൾ നടിയിൽ നിന്നും 37 ലക്ഷം കൈപ്പറ്റിയത്.

പണം നൽകിയിട്ടും വായ്പ ലഭിക്കാത്തതിനെ തുടർന്നാണ് നടി പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. കൊൽക്കത്തയിലെ ഫ്ലാറ്റിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News