പൊൻ‌മുടിയിൽ കാർ കുഴിയിൽ വീണ് അപകടം; രണ്ട് കുട്ടികൾക്ക് പരിക്ക്

നാലടിയിലേറെ താഴ്ചയുള്ള കുഴിയിലേക്കാണ് കാർ വീണത്

Update: 2023-07-23 12:06 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: പൊന്മുടിയിൽ കാർ കുഴിയിൽ വീണ് അപകടം. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച കാർ കുഴിയിലേക്ക് വീണാണ് അപകടമുണ്ടായത്. നാലടിയിലേറെ താഴ്ചയുള്ള കുഴിയിലേക്കാണ് കാർ വീണത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായ രണ്ടുകുട്ടികൾക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാർ പുറത്തെടുത്തു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News