കോഴിക്കോട് കാട്ടുപന്നി വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു

ചേളന്നൂർ സ്വദേശി സിദ്ദീഖ് ആണ് മരിച്ചത്

Update: 2022-01-13 08:24 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. കാട്ടുപന്നിയെ ഇടിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. ചേളന്നൂർ സ്വദേശി സിദ്ദീഖ് ആണ് മരിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News