തിരുവനന്തപുരം-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു

തിരുവനന്തപുരം-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കുകയും ചെയ്തു.

Update: 2024-05-25 05:54 GMT
Editor : anjala | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതിനെ തുടർന്ന് യാത്രാക്കാരുടെ പ്രതിഷേധം. രാവിലെ 6.25 ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കുകയും ചെയ്തു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News