ക്ഷീരോല്പാദക സംഘത്തിന്‍റെ ഓഫീസിൽ മുൻ പ്രസിഡന്‍റ് ആത്മഹത്യ ചെയ്ത നിലയില്‍

കാഞ്ഞിരമറ്റം ക്ഷീരോൽപാദക സംഘത്തിന്‍റെ പ്രസിഡന്‍റായിരുന്ന കെ.പി എബ്രഹാമാണ് മരിച്ചത്

Update: 2021-10-08 07:29 GMT
Editor : Jaisy Thomas | By : Web Desk

കോട്ടയം കാഞ്ഞിരമറ്റം ക്ഷീരോല്പാദക സംഘത്തിന്‍റെ ഓഫീസിൽ മുൻ പ്രസിഡന്‍റ് ആത്മഹത്യ ചെയ്‍തു. കാഞ്ഞിരമറ്റം സഹകരണസംഘത്തിന്‍റെ ഓഫീസിലാണ് ആത്മഹത്യ ചെയ്തത്. ആനിക്കാട് സ്വദേശി കെ.പി എബ്രഹാമാണ് (63) ജീവനൊടുക്കിയത്. എബ്രഹാമിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News