അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചു

ഷോളയൂര്‍ തെക്കേ ചാവടിയൂരില്‍ മണിയാണ് മരിച്ചത്. മരണവീട്ടിലെ തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് സൂചന.

Update: 2021-07-01 13:15 GMT

അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചു. ഷോളയൂര്‍ തെക്കേ ചാവടിയൂരില്‍ മണിയാണ് മരിച്ചത്. മരണവീട്ടിലെ തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് സൂചന. കോഴിക്കോട് സ്വദേശിയായ പളനിയെന്ന വ്യക്തിയാണ് കുത്തിയത്. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഇരുവരും ചാവടിയൂരില്‍ മരണാന്തര ചടങ്ങിനെത്തിയതായിരുന്നു. ഇവിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News