അട്ടപ്പാടിയിൽ മോഷണ പരമ്പര; നിരവധി കടകളിൽ മോഷണം

ഇന്നലെ രാത്രി അഞ്ച് സ്ഥലങ്ങളിലാണ് മോഷണം നടന്നത്. ത്രിവേണി സൂപ്പർ മാർക്കറ്റ്, ജനകീയ ഹോട്ടൽ, ആധാരമെഴുത്ത് ഓഫീസ്, ഇറച്ചിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

Update: 2022-01-21 04:19 GMT

അട്ടപ്പാടിയിലെ അഗളിയിൽ മോഷണപരമ്പര. ഇന്നലെ രാത്രി അഞ്ച് സ്ഥലങ്ങളിലാണ് മോഷണം നടന്നത്. ത്രിവേണി സൂപ്പർ മാർക്കറ്റ്, ജനകീയ ഹോട്ടൽ, ആധാരമെഴുത്ത് ഓഫീസ്, ഇറച്ചിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കടകളുടെ ചില്ലുകൾ തകർത്തിട്ടുണ്ട്. പൊലീസ് എത്തിയാൽ മാത്രമേ നഷ്ടക്കണക്ക് അറിയാൻ കഴിയൂ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News