മദ്യവർജന സമിതിയുടെ സി.എച്ച് മുഹമ്മദ് കോയ സ്മാരക പുരസ്‌കാരം 'മാധ്യമം' കഴക്കൂട്ടം ലേഖകൻ സജാദ് ഷാജഹാന്

നവംബർ 14ന് മുരുക്കുമ്പുഴ സെന്റ് അഗസ്റ്റിൻ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.

Update: 2023-11-07 11:06 GMT

തിരുവനന്തപുരം: സംസ്ഥാന മദ്യവർജന സമിതിയുടെ ഈ വർഷത്തെ സി.എച്ച് മുഹമ്മദ് കോയ സ്മാരക മാധ്യമ പുരസ്‌കാരത്തിന് മാധ്യമം കഴക്കൂട്ടം ലേഖകൻ സജാദ് ഷാജഹാൻ അർഹനായി. ഗിരീഷ് പുത്തഞ്ചേരി സ്മാരക അവാർഡിന് പന്തളം ബാലനേയും തിരഞ്ഞെടുത്തു.

സംസ്ഥാന മദ്യവർജന സമിതിയുടേയും ഫ്രീഡം 50 യുടേയും ആഭിമുഖ്യത്തിൽ നവംബർ 14ന് മുരുക്കുമ്പുഴ സെന്റ് അഗസ്റ്റിൻ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഫ്രീഡം 50 ചെയർമാൻ റസ്സൽ സബർമതിയും വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി എം.എൽ.എ പുരസ്‌കാരങ്ങൾ നൽകും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News