പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ: കെഎസ്ആർടിസിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ക്ലെയിം കമ്മീഷണർ റിപ്പോർട്ട്
സർവീസ് മുടങ്ങിയത് മൂലമുള്ള നഷ്ടംപരിഹരിക്കാനാണ് രണ്ട് കോടി നാൽപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം
Update: 2025-03-20 00:52 GMT
എറണാകുളം: പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ക്ലെയിം കമ്മീഷണർ റിപ്പോർട്ട്. സർവീസ് മുടങ്ങിയത് മൂലമുള്ള നഷ്ടംപരിഹരിക്കാനാണ് രണ്ട് കോടി നാൽപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം. തുക പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടുള്ള ക്ലെയിം കമ്മീഷണർ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.
2022 സെപ്റ്റംബർ 23 നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ.