ഉപതെരഞ്ഞെടുപ്പിൽ നാരായണൻ നമ്പൂതിരി തോൽപ്പിക്കാൻ ശ്രമിച്ചു; ബിജെപി നേതൃയോഗത്തിൽ വൻ തർക്കം

ഉച്ചക്ക് ശേഷം യോഗത്തിൽ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യും

Update: 2024-11-26 08:19 GMT

പാലക്കാട്: ബിജെപി നേതൃയോഗത്തിൽ വൻ തർക്കം. സംസ്ഥാന സംഘടന തെരഞ്ഞെടുപ്പിന്‍റെ വരണാധികാരി സ്ഥാനത്തു നിന്നും നാരായണൻ നമ്പൂതിരിയെ മാറ്റണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ നാരായണൻ നമ്പൂതിരി തോൽപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം .

കൗൺസിലർമാർക്കൊപ്പം പി. രഘുനാഥിനും നാരായണൻ നമ്പൂതിരിക്കും ഹരിദാസനും എതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു . ഉച്ചക്ക് ശേഷം യോഗത്തിൽ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യും. എറണാകുളം പ്രഭാരി കൂടി ആയ നമ്പൂതിരി ഗ്രൂപ്പ്‌ നേതാവിനെ പോലെ പെരുമാറിയെന്നും വിമർശനം. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News