ഫാറൂഖ് കോളേജിൽ കയറി പൊലീസ് വിദ്യാർത്ഥികളെ മർദിച്ചതായി പരാതി

പൊലീസ് മർദനത്തിൽ പെൺകുട്ടി അടക്കം എട്ട് പേർക്ക് പരിക്കേറ്റു

Update: 2023-10-27 17:28 GMT

കോഴിക്കോട്: ഫാറൂഖ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ പൊലീസ് ക്യാമ്പസിനകത്ത് കയറി വിദ്യാർത്ഥികളെ മർദിച്ചതായി പരാതി. പൊലീസ് മർദനത്തിൽ പെൺകുട്ടി അടക്കം എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥികൾ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അനുമതിയില്ലാതെയാണ് പൊലീസ് ക്യാമ്പസിൽ കയറിയതെന്ന് അധ്യാപകർ കുറ്റപ്പെടുത്തി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News