കോട്ടയത്തെ കോൺഗ്രസ് മാർച്ചിനിടെ സംഘർഷം; കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ കേസ്

സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു

Update: 2022-06-26 04:39 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: കോട്ടയത്തെ കോൺഗ്രസ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. പൊതുമുതൽ നശിപ്പിക്കൽ,  പൊലീസിൻറെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതികളിൽ ചിലർ പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നും വിവരമുണ്ട്. സംഘർഷത്തിൽ ഡി.വൈ.എസ്.പിക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഒമ്പതോളം കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News