ആലപ്പുഴയിൽ അയൽക്കാരന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

പ്രതി മനു എന്ന കൊച്ചുകുട്ടനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Update: 2023-05-17 05:29 GMT

ആലപ്പുഴ: കലവൂരിൽ അയൽക്കാരന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. തകിടിവെളിയിൽ മോഹനൻ (70) ആണ് മരിച്ചത്. പ്രതി മനു എന്ന കൊച്ചുകുട്ടനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

മനുവും മോഹനനും തമ്മിൽ നേരത്തെ തന്നെ വാക്കുതർക്കമുണ്ടായിരുന്നു. ഇന്നലെ അർധരാത്രിയോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയും മനു കത്തികൊണ്ട് മനുവിന്റെ വയറ്റിൽ കുത്തുകയുമായിരുന്നു. മനു കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News