തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്

എസ്എടി ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്‍റ് ഷൈലക്കാണ് പരിക്കേറ്റത്

Update: 2025-03-17 12:04 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്. എസ്എടി ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്‍റ് ഷൈലക്കാണ് പരിക്കേറ്റത്.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടം. ഷൈലയുടെ കണ്ണിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. 

Updating............

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News