ആലപ്പുഴയിൽ ട്രെയിനിന്റെ ശുചിമുറിയിൽ ഭ്രൂണാവസ്ഥയിലുള്ള അവശിഷ്ടം കണ്ടെത്തി

ധൻബാദ്-ആലപ്പുഴ എക്സ്പ്രസിന്റെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഭ്രൂണം

Update: 2025-08-15 05:07 GMT
Editor : നബിൽ ഐ.വി | By : Web Desk

ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിന്റെ ശുചിമുറിയിൽ ഭ്രൂണാവസ്ഥയിലുള്ള അവശിഷ്ടം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ എക്സ്പ്രസിന്റെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഭ്രൂണം.

ട്രെയിന്‍ വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് ശുചിമുറിയോട് ചേര്‍ന്നുണ്ടായിരുന്ന വേസ്റ്റ് ബിന്നിൽ നാലുമാസം പ്രായം തോന്നിക്കുന്ന ഭ്രൂണം കണ്ടെത്തിയത്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാർത്ത കാണാം:ആലപ്പുഴയിൽ ട്രെയിനിന്റെ ശുചിമുറിയിൽ ഭ്രൂണാവസ്ഥയിലുള്ള അവശിഷ്ടം കണ്ടെത്തി

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News