കൊച്ചി കിൻഫ്രാ പാർക്കിന് സമീപം തീപിടിത്തം
തീപിടിച്ച് മൂന്നു മണിക്കൂറോളം നേരമായിട്ടും അണയ്ക്കാനായിട്ടില്ല
Update: 2023-02-14 16:53 GMT
Fire near Kochi Brahmapuram Kinfra Park
കൊച്ചി ബ്രഹ്‌മപുരം കിൻഫ്രാ പാർക്കിന് സമീപം തീപിടിത്തം. ഇന്ന് വൈകീട്ട് ഏഴുമണിയോടെയാണ് തീപിടിച്ചത്. തീപിടിച്ച് മൂന്നു മണിക്കൂറോളം നേരമായിട്ടും അണയ്ക്കാനായിട്ടില്ല. പ്രദേശം ജനവാസ മേഖലയല്ലാത്തതിനാൽ വലിയ പ്രശ്‌നങ്ങളില്ല. എന്നാൽ ചതുപ്പ് നിലമായതിനാൽ തീ അണയ്ക്കാൻ ബുദ്ധിമുട്ടുണ്ട്. ഫയർ ഫോഴ്‌സ് എത്തി തീയണക്കാനുളള ശ്രമം തുടരുകയാണ്. നാല് യൂണിറ്റാണ് സ്ഥലത്തെത്തിയത്.
Fire near Kochi Brahmapuram Kinfra Park