മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി; രക്ഷിക്കാൻ ശ്രമം തുടരുന്നു

ബേപ്പൂരിൽ നിന്നും ആറ് നോട്ടിക്കൽ മൈൽ അകലെയാണ് തോണിയുള്ളത്

Update: 2023-07-06 05:54 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: ചാലിയത്ത് നിന്ന് കടലിൽ പോയ അഞ്ച് മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി. ബേപ്പൂരിൽ നിന്നും ആറ് നോട്ടിക്കൽ മൈൽ അകലെയാണ് തോണിയുള്ളത്. കടൽ പ്രക്ഷുബ്ധമായതിനാൽ തിരികെ വരാൻ സാധിക്കുന്നില്ല. കൊച്ചിയിൽ നിന്നും കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്. 

updating...  

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News