മലപ്പുറത്ത് ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് യുഡിഎഫിൽ നാല് സ്ഥാനാർഥികൾ

സ്ഥാനാർഥിയെ വേ​ഗത്തിൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്

Update: 2025-11-23 10:37 GMT

മലപ്പുറം: മലപ്പുറം താനൂർ ബ്ലോക്ക് പഞ്ചായത്തിലെ തലക്കടത്തൂർ ഡിവിഷനിലേക്ക് മത്സരിക്കാൻ യുഡിഎഫിൽ നിന്ന് നാല് പേർ. കോൺഗ്രസിൽ നിന്ന് മൂന്ന് പേരും, ലീഗിൽ നിന്ന് ഒരാളുമാണ് നാമനിർദേശപത്രിക നൽകിയത്.‌

കോൺഗ്രസിന് അനുവദിച്ച സീറ്റിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിയെ ഇത് വരെ തീരുമാനിച്ചിട്ടില്ല. കോൺ​ഗ്രസ് നേതാവ് പി. ടി നാസർ, പി. എച്ച് അലി ഹാജി. സമദ് മുത്താനിക്കാട്. ലീ​ഗ് നേതാവ് ഷൗക്കത്ത് എന്നിവരാണ് മത്സരിക്കുന്നത്.

നാലുപേരുടെ നോമിനേഷനുകളും സ്വീകരിച്ചു. സ്ഥാനാർഥിയെ വേ​ഗത്തിൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News