യുജിസി നെറ്റ് പരീക്ഷ; കാലിക്കറ്റ് സർവകലാശാല പിജി പരീക്ഷകൾ മാറ്റി വെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
ഡിസംബർ 31 മുതൽ ജനുവരി എട്ട് വരെയുള്ള ദിവസങ്ങളിൽ ആണ് യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്
Update: 2025-12-27 13:45 GMT
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പിജി പരീക്ഷകൾ മാറ്റി വെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. യുജിസി നെറ്റ് പരീക്ഷ സമയത്തെ പിജി പരീക്ഷകൾ മാറ്റി വെക്കണമെന്നാണ് ആവശ്യം. കാലിക്കറ്റ് സർവകലാശാല പരീക്ഷ കൺട്രോളർക്ക് നിവേദനം നൽകി.
ഡിസംബർ 31 മുതൽ ജനുവരി എട്ട് വരെയുള്ള ദിവസങ്ങളിൽ ആണ് യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്.