മാർക്കറ്റിലെ മാലിന്യ പ്രശ്നം പരിഹരിച്ചില്ല: പറവൂർ നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസ്

മാർക്കറ്റിലെ മാംസ-മത്സ്യ വിപണന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് നിർദേശം

Update: 2024-07-04 13:34 GMT

കൊച്ചി: പറവൂർ മാർക്കറ്റിലെ മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനാൽ നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസ്. മാർക്കറ്റിലെ അറവുശാല മാംസ മത്സ്യ വിപണന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് നോട്ടീസിൽ മുന്നറിയിപ്പുണ്ട്.

വിഷയത്തിൽ ബോർഡ് വിശദീകരണം ചോദിച്ചെങ്കിലും നഗരസഭ നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News